പ്രവേശനോത്സവ ഗാനം 2015- 2016
തിന്തക തൈ തോം തക തക തിന്തക തൈ തോം
തിന്തക തൈതോം തക തക തിന്തക തൈ തോം
തിന്തക തിന്തക തിന്തക തിന്തക
തൈ തൈ തൈ
മാരിവില്ലിന്‍ ശോഭയാലേ
മനം കവരും മോദത്താലേ
വന്നുവല്ലോ വര്‍ണച്ചിറകില്‍
പുതുവര്‍ഷാഘോഷം.
( മാരിവില്ലിന്‍.... )
ലാല ലലലാ ലല്ലാല
ലാല ലലലാ ലല്ലാല
ആടിപ്പാടിടാം നമുക്കാടിത്തിമിര്‍ത്തിടാം
ആനന്ദനൃത്തമാടി യാടിപ്പാടീടാം
വര്‍ഷമാസപ്പുലരിയിതിലാടിപ്പാടിടാം
ഹര്‍ഷമാനസ പുളകിതരായ് ആടിപ്പാടിടാം.
( ആടിപ്പാടിടാം....)
ലാല ലലലാ ലല്ലാല
ലാല ലലലാ ലല്ലാല
പൂക്കളെ പൂത്തുമ്പികളെ തേടി നടക്കാം
പലപല പാട്ടുകള്‍ പാടി നടക്കാം
നവനവമാം അറിവുകള്‍ തേടി നമുക്ക്
നല്ലൊരു നാളയെ നീട്ടി വിളിയ്ക്കാം.
കാത്തിരിക്കാം കാലത്തിന്‍ പുസ്തകതാളില്‍
സ്നേഹാക്ഷര മന്ത്രമെഴുതി നാള്‍ക്കു നാളില്‍.
ലാല ലലലാ ലല്ലാല
ലാല ലലലാ ലല്ലാല
തിന്തക തൈ തോം തകതക തിന്തക തൈ തോം
തിന്തക തൈ തോം തകതക തിന്തക തൈ തോം
തിന്തക തിന്തക തിന്തക തിന്തക
തൈതൈ തൈ
തിന്തക തൈ തോം തക തക തിന്തക തൈ തോം
തിന്തക തൈതോം തക തക തിന്തക തൈ തോം
തിന്തക തിന്തക തിന്തക തിന്തക
തൈ തൈ തൈ
മാരിവില്ലിന്‍ ശോഭയാലേ
മനം കവരും മോദത്താലേ
വന്നുവല്ലോ വര്‍ണച്ചിറകില്‍
പുതുവര്‍ഷാഘോഷം.
( മാരിവില്ലിന്‍.... )
ലാല ലലലാ ലല്ലാല
ലാല ലലലാ ലല്ലാല
ആടിപ്പാടിടാം നമുക്കാടിത്തിമിര്‍ത്തിടാം
ആനന്ദനൃത്തമാടി യാടിപ്പാടീടാം
വര്‍ഷമാസപ്പുലരിയിതിലാടിപ്പാടിടാം
ഹര്‍ഷമാനസ പുളകിതരായ് ആടിപ്പാടിടാം.
( ആടിപ്പാടിടാം....)
ലാല ലലലാ ലല്ലാല
ലാല ലലലാ ലല്ലാല
പൂക്കളെ പൂത്തുമ്പികളെ തേടി നടക്കാം
പലപല പാട്ടുകള്‍ പാടി നടക്കാം
നവനവമാം അറിവുകള്‍ തേടി നമുക്ക്
നല്ലൊരു നാളയെ നീട്ടി വിളിയ്ക്കാം.
കാത്തിരിക്കാം കാലത്തിന്‍ പുസ്തകതാളില്‍
സ്നേഹാക്ഷര മന്ത്രമെഴുതി നാള്‍ക്കു നാളില്‍.
ലാല ലലലാ ലല്ലാല
ലാല ലലലാ ലല്ലാല
തിന്തക തൈ തോം തകതക തിന്തക തൈ തോം
തിന്തക തൈ തോം തകതക തിന്തക തൈ തോം
തിന്തക തിന്തക തിന്തക തിന്തക
തൈതൈ തൈ
No comments:
Post a Comment